തിരുവനന്തപുരം വെള്ളറടയില്‍ അര്‍ധരാത്രി ഭൂചലനം | Oneindia Malayalam

2021-12-29 258

Earthquake shakes in Trivandrum vellarada
തിരുവനന്തപുരം കാട്ടാക്കട, കള്ളക്കാട്, മണ്ഡപത്തിന്‍കടവ്, വെള്ളറട എന്നിവിടങ്ങളിലാണ് ഇന്നലെ രാത്രി പതിനൊന്നരയ്ക്കും പന്ത്രണ്ടരയ്ക്കും ഇടയില്‍ ഭൂചലനം ഉണ്ടായത്.